കേരള റൈസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ താഴെ പറയുന്ന തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനു യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
തസ്തിക | യോഗ്യത | പ്രവര്‍ത്തി പരിചയം |
സിവില്‍ എഞ്ചിനിയര്‍ കൺസൾട്ടന്റ് | ബി.ഇ/ബിടെക് | വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർ |
സിവിൽ എഞ്ചിനിയർ | ബി.ഇ/ബി. ടെക് സിവിൽ | 3 വര്‍ഷം |
സൈറ്റ് സൂപ്പർവൈസർ | സിവിൽ ഡ്രാഫ്റ്റ്സ്മാൻ | 2 വര്‍ഷം |
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 14/08/2023
അപേക്ഷകർ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളും താഴെ പറയുന്ന വിലാസത്തിൽ അവസാന തീയതിക്കു മുന്നെ സമർപ്പിക്കേണ്ടതാണ്.
നിയമനങ്ങൾ തികച്ചും കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
തസ്തിക | യോഗ്യത | പ്രവര്‍ത്തി പരിചയം |
സിവില്‍ എഞ്ചിനിയര്‍ | ബി.ഇ/ബിടെക് | 5 വര്‍ഷം |
അക്കൗണ്ട്സ് അസിസ്റ്റന്റ് | ബി.കോം/ബി.എ ടാലി സോഫ്റ്റ് വെയറിൽ പരിചയവും | 3 വര്‍ഷം |
ഓഫിസ് അസിസ്റ്റന്റ് | +2, മലയാളം/ഇംഗ്ലീഷ് ടൈപ്പിംഗ് | 1 വര്‍ഷം |
അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 10/08/2022
അപേക്ഷകർ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളും താഴെ പറയുന്ന വിലാസത്തിൽ അവസാന തീയതിക്കു മുന്നെ സമർപ്പിക്കേണ്ടതാണ്.
നിയമനങ്ങൾ തികച്ചും കരാർ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.